രാജസ്ഥാനില്‍ മൂന്ന് നിലകെട്ടിടം തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്

ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂര്‍-സര്‍ദാര്‍പുര ബി റോഡില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു. കെട്ടിടത്തിനുള്ളില്‍ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി....

രാജസ്ഥാനില്‍ മൂന്ന് നിലകെട്ടിടം തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്

ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂര്‍-സര്‍ദാര്‍പുര ബി റോഡില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു. കെട്ടിടത്തിനുള്ളില്‍ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

Story by
Read More >>