കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

പാറ്റ്ന:ബീഹാറിലെ ചമ്പാരന്‍ മേഖലയിലെ മോത്തിഹാരിയില്‍ ബസ് മറിഞ്ഞ് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ 27 മരണം. ബീഹാറിലെ മുസാഫര്‍പൂരില്‍ നിന്നും...

കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ


പാറ്റ്ന:ബീഹാറിലെ ചമ്പാരന്‍ മേഖലയിലെ മോത്തിഹാരിയില്‍ ബസ് മറിഞ്ഞ് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ 27 മരണം. ബീഹാറിലെ മുസാഫര്‍പൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. അപകടം ബീഹാര്‍ ദുരന്തനിവാരണ വകുപ്പു മന്ത്രി ദിനേശ് ചന്ദ്ര യാദവ് സ്ഥിരീകരിച്ചു.മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.പ്രദേശത്തെ കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

Story by
Read More >>