ഉത്തരാഖണ്ഡില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് മറിഞ്ഞ് 14 പേര്‍ മരിച്ചു

ഉത്തരാഖണ്ഡ്‌: ഉത്തരാഖണ്ഡില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് മറിഞ്ഞ്14 പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആറുപേരുടെ നില ഗുരൂതരമാണ്. ഋശികേഷ്...

ഉത്തരാഖണ്ഡില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് മറിഞ്ഞ് 14 പേര്‍ മരിച്ചു

ഉത്തരാഖണ്ഡ്‌: ഉത്തരാഖണ്ഡില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് മറിഞ്ഞ്14 പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആറുപേരുടെ നില ഗുരൂതരമാണ്. ഋശികേഷ് ഗംഗോത്രി ദേശീയപാതയില്‍ നിന്നും 250 മീറ്റര്‍ ആഴത്തിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായിരിക്കുന്നത്. ബസില്‍ 30ഒാളം പേര്‍ ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് അധികൃതരും പോലീസും എത്തിചേര്‍ന്നിട്ടുണ്ട്.

Story by
Read More >>