കൈറാനയിൽ ബിജെപിക്ക് കനത്ത പ്രഹരം

ഉത്തർപ്രദേശ്: ഉപതെരഞ്ഞടുപ്പ് വോട്ടെണ്ണൽ പുരോ​ഗമിക്കുന്ന കൈറാനയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. രാജ്യം ആകാംക്ഷയോടെ ഉറ്റു നോക്കുന്ന മണ്ഡലമായ കൈറാനയിൽ...

കൈറാനയിൽ ബിജെപിക്ക് കനത്ത പ്രഹരം

ഉത്തർപ്രദേശ്: ഉപതെരഞ്ഞടുപ്പ് വോട്ടെണ്ണൽ പുരോ​ഗമിക്കുന്ന കൈറാനയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. രാജ്യം ആകാംക്ഷയോടെ ഉറ്റു നോക്കുന്ന മണ്ഡലമായ കൈറാനയിൽ സമാജ്‌വാദി പാർട്ടി–രാഷ്ട്രീയ ലോക്ദൾ സംയുക്ത സ്ഥാനാർഥി തബസും ഹസ്സന്റെ ലീഡ് 70,000 കവിഞ്ഞു.

ബി.ജെ.പിയുടെ മ്രിഗാങ്ക സിങ്ങിന്​ ആദ്യ ഘട്ടത്തിൽ കിട്ടിയ മുൻതൂക്കം നഷ്​ടമാവുകയായിരുന്നു. ലോകസഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ പാർട്ടികളുടെ പ്രതീക്ഷയേറ്റുന്നതാണ് കൈറാനയിലെ അനുകൂല ഫലം.

Story by
Read More >>