റമദാനിലെ വെടിനിര്‍ത്തലിനിടെ കശ്മീരില്‍ വീണ്ടും ആക്രമണം; സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: റമദാന്‍ മാസത്തില്‍ കശ്മീര്‍ അതിര്‍ത്തിയില്‍ ഗവര്‍ണര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ തീവ്രവാദി ആക്രമണം. പുല്‍വാമയില്‍...

റമദാനിലെ വെടിനിര്‍ത്തലിനിടെ കശ്മീരില്‍ വീണ്ടും ആക്രമണം; സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: റമദാന്‍ മാസത്തില്‍ കശ്മീര്‍ അതിര്‍ത്തിയില്‍ ഗവര്‍ണര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ തീവ്രവാദി ആക്രമണം. പുല്‍വാമയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏതാനും സൈനികര്‍ കൊല്ലപ്പെട്ടു. ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ആക്രമണങ്ങളുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

Story by
Read More >>