സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് 26 പേര്‍

ന്യൂഡല്‍ഹി: 2017 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹൈദരാബാദില്‍ നിന്നുള്ള അനുദീപ് ദുരിഷെട്ടിക്കാണ് ഒന്നാം റാങ്ക്. അനു കുമാരി, സച്ചിന്‍...

സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് 26 പേര്‍

ന്യൂഡല്‍ഹി: 2017 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹൈദരാബാദില്‍ നിന്നുള്ള അനുദീപ് ദുരിഷെട്ടിക്കാണ് ഒന്നാം റാങ്ക്. അനു കുമാരി, സച്ചിന്‍ ഗുപ്ത എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പരീക്ഷാ ഫലം upsc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളത്തില്‍ നിന്ന് 26 പേര്‍ പട്ടികയിലുണ്ട്. കൊച്ചി സ്വദേശിനി ശിഖ സുരേന്ദ്രന്‍ 16ാം റാങ്കും കോഴിക്കോട് സ്വദേശിനി എസ്.അജ്ഞലി 26ാം റാങ്കും സമീറ 28ാം റാങ്കും കരസ്ഥമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്തിന് 210ാം റാങ്ക് ലഭിച്ചു.

Story by
Read More >>