ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമന ശിപാര്‍ശ തളളിയതില്‍ തെറ്റില്ലെന്ന് ചീഫ് ജസ്റ്റിസ് 

Published On: 2018-04-26 12:45:00.0
ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമന ശിപാര്‍ശ തളളിയതില്‍ തെറ്റില്ലെന്ന് ചീഫ് ജസ്റ്റിസ് 

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമന ശിപാര്‍ശ കേന്ദ്രം മടക്കിയതില്‍ തെറ്റില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രം മടക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ദു മല്‍ഹോത്രയുടെ നിയമനം റദ്ദാക്കുന്നത് ചിന്തിക്കാനോ സങ്കല്‍പിക്കാനോ പറ്റില്ലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.


Top Stories
Share it
Top