ജെഡിഎസ്, കോണ്‍ഗ്രസ്സ്‌ എംഎല്‍എമാര്‍ ബംഗളൂരുവിലെത്തി

ബംഗളൂരു: വിശ്വാസവോട്ടെടുപ്പ് വൈകീട്ട് നടക്കാനിരിക്കെ ബംഗളൂരുവിലും ഹൈദരാബാദിലുമായി റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന കോണ്‍ഗ്രസ്സ്്-ജെഡിഎസ് എംഎല്‍എമാരെ...

ജെഡിഎസ്, കോണ്‍ഗ്രസ്സ്‌ എംഎല്‍എമാര്‍ ബംഗളൂരുവിലെത്തി

ബംഗളൂരു: വിശ്വാസവോട്ടെടുപ്പ് വൈകീട്ട് നടക്കാനിരിക്കെ ബംഗളൂരുവിലും ഹൈദരാബാദിലുമായി റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന കോണ്‍ഗ്രസ്സ്്-ജെഡിഎസ് എംഎല്‍എമാരെ ബംഗളൂരുവിലെത്തിച്ചു. എംഎല്‍എമാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സുരക്ഷ കണക്കിലെടുത്ത് നിയമസഭയ്ക്കു സമീപത്തെ ഹോട്ടലിലാണ് എംഎല്‍എമാരെ താമസിപ്പിച്ചിച്ചിരിക്കുന്നത്. സിദ്ധരാമയ്യയും കെജെ ജോര്‍ജ്ജും വിധാന്‍ സൗധയിലെത്തിയിട്ടുണ്ട്.

Story by
Read More >>