ഒരു കുടുംബത്തിലെ 11 പേരെ  മരിച്ചനിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ 11പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ബുറായ് പ്രദേശത്താണ് സംഭവം. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പോലീസ്...

ഒരു കുടുംബത്തിലെ 11 പേരെ  മരിച്ചനിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ 11പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ബുറായ് പ്രദേശത്താണ് സംഭവം. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മരിച്ചവരില്‍ ആഴ് പേര്‍ സ്ത്രീകളാണ്. നാല് പേര്‍ പുരുഷന്‍മാരും. ഫര്‍ണിച്ചര്‍ കച്ചവടക്കാരാണ്് കുടുംബം.

Story by
Read More >>