രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഈ മാസം 9ന്

Published On: 6 Aug 2018 8:15 AM GMT
രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഈ മാസം 9ന്

വെബ്ഡസ്‌ക്: രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഈ മാസം 9ന് തെരഞ്ഞെടുപ്പ് നടക്കും. രാവിലെ 11 നാണ് തെരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശം നല്‍കാനുളള അവസാന സമയം ആഗസ്റ്റ് 8 ഉച്ചവരെയാണ്. പി.ജെ കൂര്യന്‍ ജൂണിലാണ് സ്ഥാനം ഒഴിഞ്ഞത്. രാജ്യസഭ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ എം വെങ്കയ്യാനായിഡുവാണ് ഇക്കാര്യം അറിയിച്ചത്.

Top Stories
Share it
Top