ജമ്മുവില്‍ ഏറ്റുമുട്ടല്‍: ഒരു തീവ്രവാദിയെ സൈന്യം വധിച്ചു

ജമ്മു: ജമ്മുവിലെ കുപ്വാര ജില്ലയില്‍ സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് സുരക്ഷാ സൈന്യം...

ജമ്മുവില്‍ ഏറ്റുമുട്ടല്‍: ഒരു തീവ്രവാദിയെ സൈന്യം വധിച്ചു

ജമ്മു: ജമ്മുവിലെ കുപ്വാര ജില്ലയില്‍ സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് സുരക്ഷാ സൈന്യം കുപ്വാര ജില്ലയിലെ ഹന്ദ്വാര പ്രദേശത്ത് പരിശോധന കര്‍ശനമാക്കിയതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. സുരക്ഷാ സേനയക്ക് നേരെ വെടിയുതിര്‍ത്തപ്പോഴാണ് ഏറ്റുമുട്ടലില്‍ സൈന്യം ഭാകരനെ വധിച്ചതെന്നും പോലീസ് പറഞ്ഞു.

Story by
Read More >>