യുഎസ് എംബസിക്കടുത്ത് ആത്മഹുതി ശ്രമം: യുവതി പൊലീസ് കസ്റ്റഡിയില്‍

Published On: 2018-07-26 07:15:00.0
യുഎസ് എംബസിക്കടുത്ത് ആത്മഹുതി ശ്രമം: യുവതി പൊലീസ് കസ്റ്റഡിയില്‍

ബീജിങ്: യുഎസ് എംബസിക്ക് സമീപം പെട്രോള്‍ ഉപയോഗിച്ച് ആത്മഹൂതിക്ക് ശ്രമിച്ച സ്ത്രീയെ കസ്റ്റഡിയിലെടുത്തതായി ഗ്ലോബല്‍ ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം സംഭവം റോയിട്ടേഴ്‌സ് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് നിന്നും സ്‌ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതായും സംഭവ സ്ഥലത്ത് വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചതായും സാക്ഷികള്‍ പറയുന്നു.

Top Stories
Share it
Top