ഫെയ്‌സ്ബുക്ക് ലൈവിലൂടെ കാമുകന് മുമ്പില്‍ യുവതിയുടെ ആത്മഹത്യ

കൊല്‍ക്കത്ത: ഫെയ്‌സ്ബുക്ക് ലൈവിലൂടെ കാമുകന് മുമ്പില്‍ ആത്മഹത്യ ചെയ്ത് യുവതി. ബംഗാളിലെ പര്‍ഗനാസ് ജില്ലയിലാണ് സംഭവം.കാമുകനെ കണ്ട് തിരിച്ചുവന്ന ശേഷം...

ഫെയ്‌സ്ബുക്ക് ലൈവിലൂടെ കാമുകന് മുമ്പില്‍ യുവതിയുടെ ആത്മഹത്യ

കൊല്‍ക്കത്ത: ഫെയ്‌സ്ബുക്ക് ലൈവിലൂടെ കാമുകന് മുമ്പില്‍ ആത്മഹത്യ ചെയ്ത് യുവതി. ബംഗാളിലെ പര്‍ഗനാസ് ജില്ലയിലാണ് സംഭവം.കാമുകനെ കണ്ട് തിരിച്ചുവന്ന ശേഷം പെണ്‍കുട്ടി നിരാശയിലായിരുന്നെന്ന് അമ്മ പോലീസിനെ അറിയിച്ചു. മകളെ കാണാതായതിനെ തുടര്‍ന്ന് മുറിയില്‍ നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Story by
Read More >>