സെൽഫി പ്രിയർക്ക് റെയിൽവേയുടെ കൂച്ചുവിലങ്ങ്

ചെ​ന്നൈ: സെൽഫി പ്രിയർക്ക് റെയിൽയുടെ കൂച്ചുവിലങ്ങ്. ഇനിമുതൽ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ലും പ​രി​സ​ര​ത്തും റെ​യി​ൽ​പാ​ള​ങ്ങ​ൾ​ക്ക്​ സ​മീ​പ​വും...

സെൽഫി പ്രിയർക്ക് റെയിൽവേയുടെ കൂച്ചുവിലങ്ങ്

ചെ​ന്നൈ: സെൽഫി പ്രിയർക്ക് റെയിൽയുടെ കൂച്ചുവിലങ്ങ്. ഇനിമുതൽ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ലും പ​രി​സ​ര​ത്തും റെ​യി​ൽ​പാ​ള​ങ്ങ​ൾ​ക്ക്​ സ​മീ​പ​വും മൊ​ബൈ​ൽ​ഫോ​ണി​ൽ സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​ന്​ നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി റെ​യി​ൽ​വേ ബോ​ർ​ഡ്​ ഉ​ത്ത​ര​വി​ട്ടു. നിയമം ലംഘിക്കുന്നവരിൽ നിന്നും​ 2,000 രൂപ പിഴ ഇൗടാക്കാനുള്ള ഉത്തരവ്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യി.

അശ്രദ്ധമായി സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ നി​ര​വ​ധി ആളുകളാണ് പല ഇടങ്ങളിലായി അപകടത്തിൽ പെട്ടിരുന്നത്. ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​
സെൽഫിക്കെതിരെ റെയിൽവേയുടെ ന​ട​പ​ടി. ഇതുകൂടാതെ സ്​​റ്റേ​ഷ​നു​ക​ൾ വൃ​ത്തി​കേ​ടാ​ക്കു​ന്ന​വ​രി​ൽ​നി​ന്ന്​ 500 രൂ​പ പി​ഴ ഇൗ​ടാ​ക്കാ​നും തീ​രു​മാ​നി​ച്ചതായി റെയിൽവേ അറിയിച്ചു.

Story by
Read More >>