ബിജെപി പൊതുസമ്മേളനത്തില്‍ തീപിടുത്തം

റായ് ബരേലി: ബിജെപി അധ്യക്ഷന്‍ അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും പങ്കെടുത്ത പൊതുസമ്മേളനത്തില്‍ തീ പിടുത്തം. ഉത്തര്‍ പ്രദേശിലെ റായ്...

ബിജെപി പൊതുസമ്മേളനത്തില്‍ തീപിടുത്തം

റായ് ബരേലി: ബിജെപി അധ്യക്ഷന്‍ അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും പങ്കെടുത്ത പൊതുസമ്മേളനത്തില്‍ തീ പിടുത്തം. ഉത്തര്‍ പ്രദേശിലെ റായ് ബരേലിയില്‍ നടന്ന പൊതു സമ്മേളനത്തിലാണ് തീപിടുത്തം. ഇലക്ട്രിക്കല്‍ ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ തീപിടുത്തം കുറച്ചു സമയത്തിനുള്ളില്‍ തന്നെ അണച്ചു. എങ്കിലും കാണികള്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടാക്കി.

Story by
Read More >>