ഷോപിയാനില്‍ അഞ്ചു തീവ്രവാദികളെ സൈന്യം വെടിവച്ചുകൊന്നു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഷോപിയാനില്‍ അഞ്ചു തീവ്രവാദികളെ സൈന്യം വെടിവച്ചുകൊന്നു. ആറു മണിക്കൂര്‍ നീണ്ട ഏറ്റമുട്ടലിനിടെ രണ്ട് സുരക്ഷാ സൈനികര്‍ക്ക്...

ഷോപിയാനില്‍ അഞ്ചു തീവ്രവാദികളെ സൈന്യം വെടിവച്ചുകൊന്നു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഷോപിയാനില്‍ അഞ്ചു തീവ്രവാദികളെ സൈന്യം വെടിവച്ചുകൊന്നു. ആറു മണിക്കൂര്‍ നീണ്ട ഏറ്റമുട്ടലിനിടെ രണ്ട് സുരക്ഷാ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ചു തീവ്രവാദികളുടെയും മൃതശരീരം കണ്ടെത്തിയതായി ജമ്മു-കശ്മീര്‍ ഡിജിപി ശേഷ് പോള്‍ വെയ്ഡ് ട്വീറ്റ് ചെയ്തു. കരസേനയും സിആര്‍പിഎഫും ജമ്മു-കശ്മീര്‍ പോലീസും സംയുക്തമായാണ് ദൗത്യം നടത്തിയത്.

Story by
Read More >>