തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചതിന് കുട്ടിയെ വെടിവെച്ചുകൊന്നു

Published On: 2018-06-22 06:00:00.0
തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചതിന് കുട്ടിയെ വെടിവെച്ചുകൊന്നു

പാറ്റ്‌ന: തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചതിന് 10 വയസ്സുള്ള കുട്ടിയെ വെടിവെച്ചു കൊന്നു. ബിഹാറിലെ കഗാരിയയിലാണ് അരുംകൊല നടന്നത്. കുട്ടിയുടെ തലയ്ക്ക് വെടിവെച്ച ശേഷം തോട്ട ഉടമസ്ഥന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടി സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പോസ്‌റ്റോമോര്‍ട്ടത്തിനായി കൊണ്ടുപോയി.

Top Stories
Share it
Top