ഇന്റര്‍നെറ്റ് ഭീമന്‍മാരെ നിരീക്ഷിക്കാന്‍ അമേരിക്ക

വാഷിംങ്ടണ്‍: ഇന്റര്‍നെറ്റ് ഭീമന്‍മാരായ ടെക് കമ്പനികളുടെ പ്രവര്‍ത്തനം അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍( എഫ്.ടി.സി) നിരീക്ഷിക്കുന്നു. എഫ്.ടി.സി...

ഇന്റര്‍നെറ്റ് ഭീമന്‍മാരെ നിരീക്ഷിക്കാന്‍ അമേരിക്ക

വാഷിംങ്ടണ്‍: ഇന്റര്‍നെറ്റ് ഭീമന്‍മാരായ ടെക് കമ്പനികളുടെ പ്രവര്‍ത്തനം അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍( എഫ്.ടി.സി) നിരീക്ഷിക്കുന്നു. എഫ്.ടി.സി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് സിമോണ്‍സാണ് ഇക്കാര്യം പറഞ്ഞത്.

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റും ഫെയ്‌സ്ബുക്കും തമ്മിലുള്ള പ്രശ്‌നത്തില്‍ കമ്പനികള്‍ എതിരാളിള്‍ക്കെതിരായി തങ്ങളുടെ വിപണിയിലെ ശക്തി ഉപയോഗിക്കുന്നുണ്ടോ എന്നും എഫ്.ടി.സി പരിശോധിക്കും.

വ്യാപാരത്തിലെ ഇടപെടലുകളില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച് പൊതു വിചാരണ നടത്താനും എഫ്.ടി.സി തീരുമാനിച്ചിട്ടുണ്ട്.

Story by
Read More >>