വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു

ചെന്നൈ: വിദ്യാര്‍ഥിനിയെ കോളജിനു മുമ്പില്‍ വച്ച് കുത്തിക്കൊന്നു. ചെന്നൈ കെ.കെ നഗറിലാണ് സംഭവം. മീനാക്ഷി വനിതാകോളജിലെ ബികോം വിദ്യാര്‍ഥിനി അശ്വനിയാണ്...

വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു

ചെന്നൈ: വിദ്യാര്‍ഥിനിയെ കോളജിനു മുമ്പില്‍ വച്ച് കുത്തിക്കൊന്നു. ചെന്നൈ കെ.കെ നഗറിലാണ് സംഭവം. മീനാക്ഷി വനിതാകോളജിലെ ബികോം വിദ്യാര്‍ഥിനി അശ്വനിയാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ ഉടനെ പെണ്‍കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അശ്വനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച മധുരവായല്‍ സ്വദേശി അഴകേശനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

Story by
Read More >>