മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചു

Published On: 9 July 2018 6:30 AM GMT
മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചു

വെബ്ഡസ്‌ക്: കനത്ത മഴയെതുടര്‍ന്ന് മുംബൈയില്‍ സ്‌കൂളുകളും കോളേജുകളും അടച്ചു. ഈ സീസണിലെ ഏറ്റവും വലിയ മഴയാണ് മുംബൈയിലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരത്തുകളില്‍ കടുത്ത ട്രാഫിക് പ്രതിസന്ധിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top Stories
Share it
Top