കോണ്‍ഗ്രസിനെ സഹിക്കാനാവുന്നില്ല; പൊട്ടിക്കരഞ്ഞ്‌ കുമാരസ്വാമി 

Published On: 15 July 2018 7:30 AM GMT
കോണ്‍ഗ്രസിനെ സഹിക്കാനാവുന്നില്ല; പൊട്ടിക്കരഞ്ഞ്‌ കുമാരസ്വാമി 

വെബ്ഡസ്‌ക്: കോണ്‍ഗ്രസിനൊപ്പം നിന്ന് ഭരണം നടത്തുക അസഹനീയമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. ''കോണ്‍ഗ്രസിനൊപ്പം സഞ്ചരിക്കുന്നത് കഠിന വേദനയാണ്. ലോകത്തെ സംരക്ഷിക്കാന്‍ ശിവന്‍ കാളകൂടം കഴിച്ചതുപോലെ ആയിരിക്കുകയാണ് ഞാന്‍ '' മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി പറഞ്ഞു. ജനതാദള്‍ സെക്യുലര്‍ പാര്‍ട്ടി യോഗത്തിലാണ് പൊട്ടികരഞ്ഞുകൊണ്ട് കുമാരസ്വാമി തുറന്നടിച്ചത്.

അതെസമയം, മുഖ്യമന്ത്രി എപ്പോഴും സന്തോഷത്തോടെയിരിക്കണമെന്ന് ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസുകാരനുമായ ജി പരമേശ്വര പ്രതികരിച്ചു.

Top Stories
Share it
Top