പനാമയിലെ ഇന്ത്യന്‍ അംബാസിഡര്‍ രവി താപ്പര്‍ക്ക് നിക്ക്വരാഗോയുടെ കൂടി ചുമതല

ന്യൂഡല്‍ഹി: പനാമയിലെ ഇന്ത്യന്‍ അംബാസിഡര്‍ രവി താപ്പര്‍ക്ക് നിക്ക്വരാഗോയുടെ കൂടി ചുമതല നല്‍കിയതായി കേന്ദ്ര വിദേശകാര്യവകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു....

പനാമയിലെ ഇന്ത്യന്‍ അംബാസിഡര്‍ രവി താപ്പര്‍ക്ക് നിക്ക്വരാഗോയുടെ കൂടി ചുമതല

ന്യൂഡല്‍ഹി: പനാമയിലെ ഇന്ത്യന്‍ അംബാസിഡര്‍ രവി താപ്പര്‍ക്ക് നിക്ക്വരാഗോയുടെ കൂടി ചുമതല നല്‍കിയതായി കേന്ദ്ര വിദേശകാര്യവകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. 1983 ബാച്ച് ഐ.എഫ്.എസ്. ഉദ്യോഗസ്ഥനാണ് രവി താപ്പര്‍. കഴിഞ്ഞ വര്‍ഷമാണ് രവി പനാമയിലെ ഇന്ത്യന്‍ അംബാസിഡറായത്.

Story by
Read More >>