കര്‍ണാടക എംഎല്‍എമാര്‍ ജംഗമവസ്തുക്കള്‍! കൗതകമുണര്‍ത്തുന്ന കാര്‍ട്ടൂണുകള്‍

ബംഗളൂരു: കര്‍ണാടകയില്‍ എംഎല്‍എമാരെ റാഞ്ചാനുള്ള ബിജെപി നീക്കവും എംഎല്‍എമാര്‍ ബിജെപിയിലേക്കു പോവാതെ നോക്കാനുള്ള ബിജെപി-ജെഡിഎസ് സഖ്യത്തിന്റെ...

കര്‍ണാടക എംഎല്‍എമാര്‍ ജംഗമവസ്തുക്കള്‍! കൗതകമുണര്‍ത്തുന്ന കാര്‍ട്ടൂണുകള്‍

ബംഗളൂരു: കര്‍ണാടകയില്‍ എംഎല്‍എമാരെ റാഞ്ചാനുള്ള ബിജെപി നീക്കവും എംഎല്‍എമാര്‍ ബിജെപിയിലേക്കു പോവാതെ നോക്കാനുള്ള ബിജെപി-ജെഡിഎസ് സഖ്യത്തിന്റെ നെട്ടോട്ടത്തെയും കളിയാക്കിക്കൊണ്ട് രസകരമായ ചിത്രീകരണവുമായി ഒരു കൂട്ടം കാര്‍ട്ടൂണിസ്റ്റുകള്‍.

Chicanery play ON in Karnataka Politics. Over to Subterfuge for Slog overs. #KarnatakaVerdict
Cartoon @satishacharya pic.twitter.com/vdaRAgZD6X

— Bhupender Gupta (@buneesha) May 17, 2018

104 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ 116 സീറ്റുകളുമായി ജെഡിഎസ്-കോണ്‍ഗ്രസ്സ് സഖ്യത്തിനാണ് ഭൂരിപക്ഷം. കേവലഭൂരിപക്ഷമായ 112 സീറ്റു നേടാന്‍ ബിജെപിക്ക് ഇനിയും എംഎല്‍എമാരുടെ പിന്തുണ ലഭിക്കേണ്ടതുണ്ട്. ബിജെപിയെ ഗവര്‍ണര്‍ വാജുബയ് വാല സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതോടെ എംഎല്‍എമാരുടെ പിന്തുണയ്ക്കായി നെട്ടോട്ടമോടുകയാണ് ബിജെപി. അതേസമയം, ബിജെപിയില്‍ നിന്നും എംഎല്‍എമാരെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യം.

Yeddyurappa to take oath as Karnataka CM! @mail_today cartoon #Karnataka #BSYeddyurappa pic.twitter.com/Jx6cRVORCB

— Satish Acharya (@satishacharya) May 17, 2018

ഈയവസരത്തിലാണ് ട്വിറ്ററിലൂടെ രസകരമായ കാര്‍ട്ടൂണുകളുമായി ഭുപേന്ദര്‍ ഗുപ്ത, സതീഷ് ആചാര്യ, നാല പൊന്നപ്പ, മിക അസീസ്, ശേഖര്‍ ഖരേര, ഹെര്‍മന്ത് മോര്‍പാരിയ, ഇര്‍ഫാന്‍, സന്ദീപ് അധ്വര്യു എന്നീ കാര്‍ട്ടൂണിസ്റ്റുകള്‍ രംഗത്തെത്തിയത്.

#KarnatakaVerdict #KarnatakaCMRace #KarnatakaElections2018 #KarnatakaElectionResults2018 #KarnatakaVerdict2018 #KarnatakaPolling #KarnatakaAssemblyElection #KarnatakaAssemblyElections #BattlegroundKarnataka #India pic.twitter.com/rrh6drIja6

— Nala Ponnappa (@PonnappaCartoon) May 17, 2018

അവസരം മുതലെടുത്ത് മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ച് ബിജെപിയെ പരാജയപ്പെടുത്താനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കത്തെയും ഫലം പുറത്തുവന്നതോടെ 'കിങ് മേക്കറായ' ജനതാദളിനെയും കാര്‍ട്ടൂണില്‍ പരിഹസിക്കുന്നുണ്ട്.

#PostKarnatakaPolls pic.twitter.com/gkchYHuMiO

— Mika aziz (@MikaAziz) May 16, 2018

#ShekharGurera on May16,2018 #Cartoon #BJP #NarendraModi #PMModi #AmitShah #Karnataka #KarnatakaElections2018 #BattlegroundKarnataka #BattleForKarnataka#KarnatakaVerdict #KarnatakaElectionResults2018 #KarnatakaPollResults#Congress #JDS #Voter #Democracy pic.twitter.com/59W3htrV85

— Shekhar Gurera (@GureraShekhar) May 15, 2018

#rahulgandhi #KarnatakaElections2018 #rahultemplerun pic.twitter.com/wEOKH0pECT

— hemant morparia (@hemantmorparia) May 17, 2018

Karnataka's NATAK !#KarnatakaVerdict #KarnatakaElections2018 #JDS #Siddaramaiah #cartoon pic.twitter.com/YpqB0YW68F

— Cartoons by Irfan (@IRFANSCARTOONS) May 15, 2018

#cartoon @timesofindia #KarnatakaVerdict pic.twitter.com/KwRK7l8oI9

— Sandeep Adhwaryu (@CartoonistSan) May 16, 2018

കടപ്പാട്: Scroll.in

Story by
Read More >>