യു.പിയില്‍ നൂര്‍പൂരില്‍ സമാജ് വാദി പാര്‍ട്ടിക്ക് ലീഡ്

വെബ്ഡസ്‌ക്: രാജ്യം ഉറ്റു നോക്കുന്ന ഉത്തര്‍പ്രദേശിലെ കൈരാനയുള്‍പെടെയുള്ള മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കൈരാനില്‍ ലീഡ് നില മാറിമറിയുമ്പോള്‍...

യു.പിയില്‍ നൂര്‍പൂരില്‍ സമാജ് വാദി പാര്‍ട്ടിക്ക് ലീഡ്

വെബ്ഡസ്‌ക്: രാജ്യം ഉറ്റു നോക്കുന്ന ഉത്തര്‍പ്രദേശിലെ കൈരാനയുള്‍പെടെയുള്ള മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കൈരാനില്‍ ലീഡ് നില മാറിമറിയുമ്പോള്‍ യു.പിയിലെ നൂര്‍പൂറില്‍ സമാജ് വാദി പാര്‍ട്ടിയാണ് മുന്നേറുന്നത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സഖ്യം മുന്നില്‍. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറ്റം. ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുകയാണ്.

Story by
Read More >>