യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ; ജനാധിപത്യത്തിന്റെ മരണമെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ ചുമതലയേറ്റതിനു പിന്നാലെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍...

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ; ജനാധിപത്യത്തിന്റെ മരണമെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ ചുമതലയേറ്റതിനു പിന്നാലെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൃത്യമായ ഭൂരിപക്ഷമില്ലാതെ സത്യപ്രതിജ്ഞ ചെയ്യാനുള്ള ബിജെപിയുടെ നീക്കം ഭരണഘടനയെ കളിയാക്കലാണെന്നും ആത്മാര്‍ത്ഥതയില്ലാത്ത വിജയത്തില്‍ ബിജെപി ആഘോഷിക്കുമ്പോള്‍ രാജ്യം ജനാധിപത്യത്തിന്റെ മരണത്തില്‍ ദുഖാചരണം നടത്തുകയായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Story by
Read More >>