കർണാടക ആർ.ആർ ന​ഗറിൽ വിജയമുറപ്പിച്ച് കോൺ​ഗ്രസ്

ബംഗളൂരു: തിങ്കളാഴ്​ച വോട്ടെടുപ്പ്​ നടന്ന ബംഗളൂരു ആർ.ആർ നഗർ നിയമസഭ മണ്ഡലത്തിൽ കോൺ​ഗ്രസിന് വ്യക്തമായ മുന്നേറ്റം. 70,224 വോട്ടുകളുമായി കോൺഗ്രസ്...

കർണാടക ആർ.ആർ ന​ഗറിൽ വിജയമുറപ്പിച്ച് കോൺ​ഗ്രസ്

ബംഗളൂരു: തിങ്കളാഴ്​ച വോട്ടെടുപ്പ്​ നടന്ന ബംഗളൂരു ആർ.ആർ നഗർ നിയമസഭ മണ്ഡലത്തിൽ കോൺ​ഗ്രസിന് വ്യക്തമായ മുന്നേറ്റം. 70,224 വോട്ടുകളുമായി കോൺഗ്രസ് സ്ഥാനാർത്ഥി മുനിരത്ന വിജയമുറപ്പിച്ചു.

എട്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായതോടെ 42,278 വോട്ടുകളുടെ ഭൂരിപക്ഷമാണ് കോൺ​ഗ്രസ് സ്ഥാനാർത്ഥിക്കുള്ളത്. ബി.ജെ.പി സ്ഥാനാർത്ഥി തുളസി മുനിരാജു ഗൗഡ രണ്ടാമതാണ്.. 27,946 വോട്ടുകളാണ് ബിജെപിക്കുള്ളത്. ജെ.ഡി.എസ് സ്ഥാനാർഥി ജി.എച്ച്. രാമചന്ദ്രക്ക് 15,450 വോട്ടുകളാണ് ഇതുവരെ ലഭിച്ചത്.

Story by
Read More >>