ജമ്മു കാശ്മീര്‍ മന്ത്രിസഭയില്‍ നിന്നും ബി.ജെ.പി മന്ത്രിമാര്‍ രാജിവച്ചു

Published On: 2018-04-17 15:30:00.0
ജമ്മു കാശ്മീര്‍ മന്ത്രിസഭയില്‍ നിന്നും ബി.ജെ.പി മന്ത്രിമാര്‍ രാജിവച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ മെഹബൂബ മുഫ്തി മന്ത്രിസഭയില്‍ നിന്നും ബി.ജെ.പി മന്ത്രിമാര്‍ രാജിവച്ചു. മന്ത്രിസഭയില്‍ പുനസംഘടന ഉണ്ടാകുമെന്നാണ് സൂചന. കഠവാ സംഭവവുമായി ബന്ധപ്പെട്ട് വിവാദത്തിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ട് ബി.ജെ.പി മന്ത്രിമാര്‍ രാജിവച്ചിരുന്നു

Top Stories
Share it
Top