കഠ്‌വ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതികള്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കഠ്‌വ ബലാത്സംഗക്കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനപ്രതികള്‍. കേസില്‍ വിചാരണ കശ്മീരില്‍ നിന്നും മാറ്റണമെന്നും ചണ്ഡീഗഡില്‍...

കഠ്‌വ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതികള്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കഠ്‌വ ബലാത്സംഗക്കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനപ്രതികള്‍. കേസില്‍ വിചാരണ കശ്മീരില്‍ നിന്നും മാറ്റണമെന്നും ചണ്ഡീഗഡില്‍ നടത്തണമെന്നുമുള്ള പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജിക്കെതിരേ സമര്‍പ്പിച്ച ഹരജിയിലാണ് പ്രതികള്‍ ക്കാര്യം ആവശ്യപ്പെടുന്നത്. സഞ്ജി റാം, വിശാല്‍ ജങ്കോത്ര എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്. തങ്ങള്‍ നിരപരാധികളാണെന്നും പ്രതികള്‍ സുപ്രീംകോടതിയില്‍ അവകാശപ്പെട്ടു.

Story by
Read More >>