കാവേരി; തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കാന്‍ കര്‍ണാടകയോട് സുപ്രീംകോടതി

Published On: 2018-05-03 07:00:00.0
കാവേരി; തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കാന്‍ കര്‍ണാടകയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കാവേരി കര്‍മ്മ പദ്ധതി വൈകിപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. നാല് ടിഎംസി ജലം കര്‍ണാടക ഉടന്‍ തമിഴ്നാടിന് വിട്ടുനല്‍കണമെന്ന് സുപ്രീംകോടതി. കര്‍ണാടക തിരഞ്ഞെടുപ്പ് കോടതിയുടെ വിഷയമല്ലെന്നും ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും കര്‍ണാടകയ്ക്ക് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. കേസിന്റെ വിചാരണ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് കഴിയും വരെ നീട്ടിവെയ്ക്കാന്‍ അറ്റോര്‍ണറി ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടു.

Top Stories
Share it
Top