ലാലുപ്രസാദ് യാദവിന് പരോള്‍

ന്യൂഡല്‍ഹി: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് പരോള്‍. മകന്‍ തേജ് പ്രതാപിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് അഞ്ച് ദിവസത്തെ പരോള്‍ കോടതി...

ലാലുപ്രസാദ് യാദവിന് പരോള്‍

ന്യൂഡല്‍ഹി: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് പരോള്‍. മകന്‍ തേജ് പ്രതാപിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് അഞ്ച് ദിവസത്തെ പരോള്‍ കോടതി അനുവദിച്ചത്. ഇപ്പോള്‍ റാഞ്ചി ആശുപത്രിയില്‍ ചികിത്സയിലാണ് ലാലു. കാലിത്തീറ്റ കുംഭകോണക്കേസിലാണ് അദ്ദേഹം ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.

Story by
Next Story
Read More >>