ജസ്റ്റിസ് ചെലമേശ്വറിന് സുപ്രിംകോടതിയില്‍ ഇന്ന് അവസാനദിനം

Published On: 2018-05-18 04:00:00.0
ജസ്റ്റിസ് ചെലമേശ്വറിന് സുപ്രിംകോടതിയില്‍ ഇന്ന് അവസാനദിനം

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ജസ്റ്റിസ് ജെ ചെലമേശ്വറിന് ഇന്ന് അവസാന പ്രവൃത്തിദിവസം. ബാര്‍ അസോസിയേഷന്‍ നല്‍കുന്ന യാത്രയയപ്പ് ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് ചെലമേശ്വര്‍ നേരത്തേ അറിയിച്ചിരുന്നു. ജൂണിലാണ് ചെലമേശ്വറിന്റെ കാലാവധി അവസാനിക്കുന്നതെങ്കിലും വേനലവധിക്കായി സുപ്രീംകോടതി പിരിയുന്ന സാഹചര്യത്തിലാണ് ഇന്ന് ചെലമേശ്വറിന്റെ അവസാന പ്രവൃത്തി ദിവസമായത്.


Top Stories
Share it
Top