ലക്‌നൗവിലെ ഹോട്ടലില്‍ തീപിടിത്തം: രണ്ട് മരണം

ലക്‌നൗ: ലക്‌നൗവിലെ ചാര്‍ബാഗില്‍ ഹോട്ടലില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ഹോട്ടലില്‍...

ലക്‌നൗവിലെ ഹോട്ടലില്‍ തീപിടിത്തം: രണ്ട് മരണം

ലക്‌നൗ: ലക്‌നൗവിലെ ചാര്‍ബാഗില്‍ ഹോട്ടലില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ഹോട്ടലില്‍ ഉണ്ടായിരുന്ന 35പേരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Story by
Read More >>