പശുക്കടത്ത് ആരോപണം: ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു

ന്യൂഡൽഹി: ഹരിയാനയിലെ ബെഹ്​റോള ഗ്രാമത്തിൽ പശുക്കടത്ത്​ ആരോപിച്ച്​ ഒരാളെ തല്ലിക്കൊന്നു. കൈകാലുകള്‍ ബന്ധിച്ചാണ് ആള്‍ക്കൂട്ടം ഇയാളെ മര്‍ദ്ദനത്തിന്...

പശുക്കടത്ത് ആരോപണം: ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു

ന്യൂഡൽഹി: ഹരിയാനയിലെ ബെഹ്​റോള ഗ്രാമത്തിൽ പശുക്കടത്ത്​ ആരോപിച്ച്​ ഒരാളെ തല്ലിക്കൊന്നു. കൈകാലുകള്‍ ബന്ധിച്ചാണ് ആള്‍ക്കൂട്ടം ഇയാളെ മര്‍ദ്ദനത്തിന് ഇരായാക്കിയത്. ഒപ്പമുണ്ടായിരുന്ന രണ്ട്​ പേർ ഒാടി രക്ഷപ്പെട്ടു.

സംഭവത്തിൽ ഉൾപ്പെട്ട മൂന്ന്​ പേരെ പൊലീസ്​ തിരിച്ചറിഞ്ഞിട്ടുണ്ട്​. ഇതിൽ ഒരാളെ ​അറസ്​റ്റ്​ ചെയ്​തിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. എന്നാൽ, കൊല്ലപ്പെട്ടയാളുടെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ്​ പുറത്ത്​ വിട്ടിട്ടില്ല.

Story by
Read More >>