യുജിസി അട്ടിമറി നീക്കത്തിനെതിരെ ലോക്‌സഭയില്‍ പ്രതിഷേധം

വെബ്ഡസ്‌ക്: യുണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യുജിസി) തകര്‍ക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ ലോക്‌സഭയില്‍ പ്രതിഷേധം. കോണ്‍ഗ്രസ് അംഗം സുഗതാബോസാണ്...

യുജിസി അട്ടിമറി നീക്കത്തിനെതിരെ ലോക്‌സഭയില്‍ പ്രതിഷേധം

വെബ്ഡസ്‌ക്: യുണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യുജിസി) തകര്‍ക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ ലോക്‌സഭയില്‍ പ്രതിഷേധം. കോണ്‍ഗ്രസ് അംഗം സുഗതാബോസാണ് വിഷയത്തില്‍ പ്രതിഷേധം ഉന്നയിച്ചത്. ചില സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കിയതിനേയും സുഗത ബോസ് വിമര്‍ശിച്ചു. വെളളിയാഴ്ച്ച നടന്ന അവിശ്വാസ പ്രമേയത്തിനു ശേഷം ഇന്നാരംഭിച്ച ലോക്‌സഭയില്‍ ആള്‍ക്കൂട്ടകൊലയടക്കുമുളള വിഷയങ്ങളില്‍ പ്രതിപക്ഷ അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു.