ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 ജറ്റ് വിമാനം തകര്‍ന്നുവീണു; പൈലറ്റിനെ കാണ്‍മാനില്ല

Published On: 18 July 2018 8:45 AM GMT
ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 ജറ്റ് വിമാനം തകര്‍ന്നുവീണു; പൈലറ്റിനെ കാണ്‍മാനില്ല

വെബ്ഡസ്‌ക്: ഹിമാചല്‍ പ്രദേശിലെ കാംഗ്രയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ജറ്റ് മിഗ് 21 പോര്‍ വിമാനം തകര്‍ന്ന് വീണു. പഞ്ചാബിലെ പത്താന്‍കോട്ടില്‍ നിന്നും പുറപ്പെട്ട ജറ്റ് 1.30 ന് ജാവേലിയില്‍ തകര്‍ന്നു വീഴുകയായിരുന്നു. പൈലറ്റിനെ കാണാനില്ലന്ന് പൊലിസ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് കുതിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Top Stories
Share it
Top