കശ്മീരില്‍ പോലീസുകാരനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി
| Updated On: 28 July 2018 7:30 AM GMT | Location :
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ പോലീസുകാരനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി പരാതി. സ്പെഷല്‍ പോലീസ് ഓഫീസര്‍ മുദാസര്‍ അഹമ്മദിനെയാണ്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ പോലീസുകാരനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി പരാതി. സ്പെഷല്‍ പോലീസ് ഓഫീസര്‍ മുദാസര്‍ അഹമ്മദിനെയാണ് ചൈനറ്റാറിലെ വസതിയില്‍ നിന്നും തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. സുരക്ഷാ സൈന്യം ഇദ്ദേഹത്തിനായി തിരച്ചില്‍ ആരംഭിച്ചതായും പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.