ഉന്നാവോ, കഠ്വ ബലാത്സംഗം; ലണ്ടനില്‍ മോദിക്ക് നേരെ പ്രതിഷേധം

ലണ്ടന്‍: കോമണ്‍വെല്‍ത്ത് രാജ്യ തലവന്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ മോദിക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം. രാജ്യത്ത് നടന്ന...

ഉന്നാവോ, കഠ്വ ബലാത്സംഗം; ലണ്ടനില്‍ മോദിക്ക് നേരെ പ്രതിഷേധം

ലണ്ടന്‍: കോമണ്‍വെല്‍ത്ത് രാജ്യ തലവന്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ മോദിക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം. രാജ്യത്ത് നടന്ന ക്രൂരമായ ബലാത്സംഗങ്ങള്‍ക്കെതിരെയായിരുന്നു പ്രതിഷേധം. 'മോദി ഗോ ബാക്ക്', 'മോദിയുടെ വെറുപ്പിന്റെ അജണ്ടയെ എതിര്‍ക്കുന്നു' തുടങ്ങിയ പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു പ്രതിഷേധം. ജമ്മു കാശ്മീരിലെ കഠ്‌വയില്‍ എട്ടുവയസുകാരിയെയാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലെ പീഡന കേസില്‍ ബി.ജെ.പി എം.എല്‍.എയാണ് പ്രതിസ്ഥാനത്ത്.

Story by
Read More >>