മുംബൈയില്‍ വിമാനം തകര്‍ന്ന് അഞ്ച് മരണം 

മുംബൈ: മുംബൈയില്‍ ചാര്‍ട്ടേഡ് വിമാനം യാത്രക്കിടെ തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ചാര്‍ട്ടേഡ് വിമാനമാണ് തകര്‍ന്നത്....

മുംബൈയില്‍ വിമാനം തകര്‍ന്ന് അഞ്ച് മരണം 

മുംബൈ: മുംബൈയില്‍ ചാര്‍ട്ടേഡ് വിമാനം യാത്രക്കിടെ തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ചാര്‍ട്ടേഡ് വിമാനമാണ് തകര്‍ന്നത്. ജുഹുവില്‍ ലാന്‍ഡിങ്ങിനിടെയാണ് അപകടം സംഭവിച്ചത്.

ഖാട്‌കോപ്പറില്‍ സര്‍വോദയ് നഗറിനടുത്ത് നിര്‍മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിനു സമീപമാണ് ബീച്ച് ക്രാഫ്റ്റ് കിങ്ങ് സി-90 ടര്‍ബോപ്രോച്ച് വിമാനമാണ് തകര്‍ന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Story by
Read More >>