മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരി ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മസ്തിഷ്‌ക ആഘാതത്തെ...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരി ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ സെപ്റ്റംബര്‍ 20നാണ് 92കാരനായ തിവാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയായ തിവാരി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയുമായിരുന്നു. രണ്ട് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായ
ഒരേ ഒരു ഇന്ത്യക്കാരനാണ് തിവാരി.

Story by
Read More >>