നീരവ് മോദി ന്യൂയോക്കില്‍

ന്യുഡല്‍ഹി: നിരോധിച്ച പാസ്‌പോര്‍ട്ടുമായി നീരവ് മോദി ന്യൂയോര്‍ക്കിലെത്തിയതായി പ്രമുഖ ഇംഗ്ലീഷ് മാദ്ധ്യമം റിപ്പോര്‍ട്ടചെയ്യുന്നു.കഴിഞ്ഞ ഫെബ്രുവരിയില്‍...

നീരവ് മോദി ന്യൂയോക്കില്‍

ന്യുഡല്‍ഹി: നിരോധിച്ച പാസ്‌പോര്‍ട്ടുമായി നീരവ് മോദി ന്യൂയോര്‍ക്കിലെത്തിയതായി പ്രമുഖ ഇംഗ്ലീഷ് മാദ്ധ്യമം റിപ്പോര്‍ട്ടചെയ്യുന്നു.കഴിഞ്ഞ ഫെബ്രുവരിയില്‍ പാസ്‌പോര്‍ട്ട റദ്ദാക്കിയ നീരവ് മാര്‍ച്ച് അവസാനം മുതല്‍ ന്യൂയോര്‍ക്കിലെ ലോയ്‌സ് റീജന്‍സി ഹോട്ടല്‍ തമസിക്കുന്നതായാണ് റിപ്പോര്‍ട്ട്. പി.എന്‍.ബി തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം തുടങ്ങിയതിനെ തുടര്‍ന്നാണ് നീരവ് ഇന്ത്യ വിട്ടത്.

Story by
Read More >>