നിർഭയ കേസ്: പുനഃപരിശോധന ഹർജിയിൽ നാളെ വിധി

Published On: 2018-07-08 03:45:00.0
നിർഭയ കേസ്: പുനഃപരിശോധന ഹർജിയിൽ നാളെ വിധി

ന്യൂ​ഡ​ല്‍ഹി: നി​ര്‍ഭ​യ കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ വ​ധ​ശി​ക്ഷക്കെതിരെ നാ​ലു​പ്ര​തി​ക​ള്‍ സ​മ​ര്‍പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി നാ​ളെ വി​ധി​പ​റ​യും. നാ​ലു പ്ര​തി​ക​ളു​ടെ ഹ​ര​ജി​യി​ൽ കോ​ട​തി നേരത്തെ വാ​ദം കേ​ട്ടി​രു​ന്നു. കേ​സി​ല്‍ ആ​റു പ്ര​തി​ക​ളിൽ ഒ​രാ​ള്‍ക്ക് സം​ഭ​വ​സ​മ​യ​ത്ത് പ്രാ​യ​പൂ​ര്‍ത്തി ആ​കാ​തി​രു​ന്ന​തി​നാ​ല്‍ ത​ട​വു​ശി​ക്ഷ മാ​ത്ര​മാ​ണ്​ ല​ഭി​ച്ച​ത്. മ​റ്റൊ​രാ​ള്‍ ജീ​വ​നൊ​ടു​ക്കി.

പ്ര​തി​ക​ളാ​യ അ​ക്ഷ​യ്, പ​വ​ന്‍, വി​ന​യ് ശ​ര്‍മ, മു​കേ​ഷ് എ​ന്നി​വ​രാ​ണ്​ ഡ​ല്‍ഹി ഹൈ​കോ​ട​തി​യു​ടെ വ​ധ​ശി​ക്ഷ​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഡ​ല്‍ഹി ഹൈ​കോ​ട​തി​യു​ടെ വി​ധി മു​മ്പ്​ സു​പ്രീം കോ​ട​തി ശ​രി​വെ​ച്ചി​രു​ന്നു. പ്ര​തി​ക​ൾ വീ​ണ്ടും പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ന​ൽ​കു​ക​യാ​യി​രു​ന്നു.

2012 ഡി​സം​ബ​ര്‍ 12നാ​ണ് ഫി​സി​യോ​തെ​റ​പ്പി വി​ദ്യാ​ര്‍ഥി​നി​യെ ഓ​ടു​ന്ന ബ​സി​ല്‍ ആ​റം​ഗ​സം​ഘം ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട പെ​ണ്‍കു​ട്ടി ഡി​സം​ബ​ര്‍ 29ന് ​മ​രി​ച്ചു.

Top Stories
Share it
Top