ഔദ്യോഗിക വസതിയുടെ താക്കോല്‍ തപാലില്‍ അയച്ച് മായാവതി

ലക്‌നൗ: ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി, ലാല്‍ ബഹദൂര്‍ ശാസ്ത്രി റോഡിലെ ബംഗ്ലാവിന്റെ താക്കോല്‍ അധികാരികള്‍ക്ക് സ്പീഡ് പോസ്റ്റ് വഴി അയച്ചു. ...

ഔദ്യോഗിക വസതിയുടെ താക്കോല്‍ തപാലില്‍ അയച്ച് മായാവതി

ലക്‌നൗ: ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി, ലാല്‍ ബഹദൂര്‍ ശാസ്ത്രി റോഡിലെ ബംഗ്ലാവിന്റെ താക്കോല്‍ അധികാരികള്‍ക്ക് സ്പീഡ് പോസ്റ്റ് വഴി അയച്ചു.

മുന്‍ മുഖ്യമന്ത്രി എന്ന നിലക്ക് അവര്‍ക്ക് നല്‍കിയ ഒൗദ്യോഗിക വസതിയുടെ താക്കോല്‍ തിരികെ നാല്‍കാന്‍ യോഗി സര്‍ക്കാര്‍ മായാവതിക്ക് നോട്ടീസ് അയച്ചിരുന്നു.

നോട്ടീസിനോട് മായാവതി വ്യത്യസ്തമായി പ്രതികരിക്കുകയായിരുന്നു. വസതി തിരികെ നല്‍കണമെന്ന് തന്നെ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് താന്‍ ഇങ്ങനെ പ്രതികരിച്ചതെന്ന് മായാവതി പറഞ്ഞതായി ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

Story by
Read More >>