ഊട്ടിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറു പേര്‍ മരിച്ചു

Published On: 14 Jun 2018 9:30 AM GMT
ഊട്ടിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറു പേര്‍ മരിച്ചു

കൂനൂര്‍: ഊട്ടിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം. 28 പേര്‍ക്ക് പരിക്കേറ്റു. ഊട്ടി കൂനൂര്‍ റോഡിനടുത്തുള്ള മന്താടയില്‍ 100 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. ഊട്ടിയില്‍ നിന്ന് കോയമ്പത്തൂരേക്ക് പോകുന്ന തമിഴ്‌നാട് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ്സില്‍ 40 യാത്രക്കാരാണുണ്ടായത്. പരിക്കേറ്റവരെ ഊട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top Stories
Share it
Top