പങ്കജ് സരണ്‍ ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ പങ്കജ് സരണിനെ ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. രണ്ട് വര്‍ഷമാണ് കാലാവധി. ...

പങ്കജ് സരണ്‍ ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ പങ്കജ് സരണിനെ ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. രണ്ട് വര്‍ഷമാണ് കാലാവധി.

2015ലാണ് പങ്കജ് സരണ്‍ റഷ്യയിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിതനായത്. 1982ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥനാണ് പങ്കജ് സരണ്‍. ഇന്റലിജന്‍സ് ബ്യൂറോ മുന്‍ മേധാവി അജിത് ഡോവലാണ് നിലവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടവ്.

Story by
Read More >>