നമ്മുടെ കുഞ്ഞിന് നീതി വേണം, ആസിഫക്ക് നീതി വേണം; കത്തുവയിലെ ക്രൂരതയ്‌ക്കെതിരെ പ്രതികരിച്ച് പാര്‍വ്വതി

കത്തുവയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് നടി പാര്‍വ്വതി. ട്വിറ്ററിലൂടെയാണ് പാര്‍വ്വതിയുടെ...

നമ്മുടെ കുഞ്ഞിന് നീതി വേണം, ആസിഫക്ക് നീതി വേണം; കത്തുവയിലെ ക്രൂരതയ്‌ക്കെതിരെ പ്രതികരിച്ച് പാര്‍വ്വതി

കത്തുവയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് നടി പാര്‍വ്വതി. ട്വിറ്ററിലൂടെയാണ് പാര്‍വ്വതിയുടെ പ്രതികരണം.

ഞാന്‍ ഹിന്ദുസ്ഥാന്‍. ലജ്ജിക്കുന്നു. # നമ്മുടെ കുഞ്ഞിന് നീതി വേണം # ആസിഫക്ക് നീതി വേണം. 8 വയസുകാരിയെ ബലാല്‍സംഗം ചെയ്്ത് കൊന്നു. അതും 'ദേവി' സ്ഥാന്‍ ക്ഷേത്രത്തില്‍. # കത്‌വയും ഉന്നാവയും നമ്മെ നമ്മെ ലജ്ജിപ്പിക്കുന്നു! # മൗനം വെടീയൂ # സങ്കീര്‍ണ്ണത അവസാനിപ്പിക്കുക # കര്‍മ്മനിരതരാകുക. എന്നാണ് പാര്‍വ്വതിയുടെ പ്രതികരണം. ദേശീയ അവാര്‍ഡ് പുരസ്‌ക്കാരം നേടിയ ദിവസം തന്നെയാണ് പാര്‍വ്വതി പ്രതികരിച്ചത്.

I am Hindustan. I am Ashamed. #JusticeForOurChild #JusticeForAasifa
8 years old. Gangraped. Murdered.
In ‘Devi’-sthaan temple. #Kathua and lest we forget #unnao Shame on us! #BreakTheSilence #EndTheComplicity #ActNow pic.twitter.com/MoZXiubDXy

— Parvathy T K (@parvatweets) April 13, 2018

Story by
Read More >>