മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍; പിണറായി വിജയന്‍ പങ്കെടുക്കില്ല 

Published On: 2 May 2018 4:00 AM GMT
മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍; പിണറായി വിജയന്‍ പങ്കെടുക്കില്ല 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് രാഷ്ട്രപതി ഭവനില്‍ ചേരും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കില്ല.

മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. .ഗ്രാമസ്വരാജ് ആശയത്തില്‍ അധിഷ്ടിതമായി നടപ്പാക്കേണ്ട പദ്ധതികളുടെ ആലോചനയും യോഗത്തിലുണ്ടാകും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് യോഗത്തില്‍ പങ്കെടുക്കും.

Top Stories
Share it
Top