ഡൽഹി-മീററ്റ്​ അതിവേ​ഗ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്​ഘാടനം ചെയ്​തു

ന്യൂഡൽഹി: ഡൽഹി-മീററ്റ്​ അതിവേ​ഗ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്​ഘാടനം ചെയ്​തു. ഉദ്​ഘാടനത്തിന്​ ശേഷം തുറന്ന വാ​ഹനത്തിൽ അദ്ദേഹം റോ‍ഡ് ഷോ...

ഡൽഹി-മീററ്റ്​ അതിവേ​ഗ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്​ഘാടനം ചെയ്​തു

ന്യൂഡൽഹി: ഡൽഹി-മീററ്റ്​ അതിവേ​ഗ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്​ഘാടനം ചെയ്​തു. ഉദ്​ഘാടനത്തിന്​ ശേഷം തുറന്ന വാ​ഹനത്തിൽ അദ്ദേഹം റോ‍ഡ് ഷോ നടത്തുകയും ചെയ്തു.

7,500 കോടി രൂപ മുതൽ മുടക്കുള്ള പദ്ധതിയുടെ ആ​ദ്യ ഘട്ടത്തിൻെറ ഉദ്ഘാടനമാണ് ഇന്ന് നടന്നത്. നാലു ഘട്ടങ്ങളിലായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ 2019 ലാണ് പൂർത്തിയാവുക.

ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹാർദ അതിവേ​ഗ പാത പൂർത്തയാവുന്നതോടെ ഡൽഹി-മീററ്റ്​ ന​ഗരങ്ങൾ തമ്മിലുള്ള യാത്രസമയം 40 മിനിട്ട്​ വരെ കുറക്കാൻ സാധിക്കും.

Story by
Read More >>