പോലീസ് ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: കുറ്റവാളികളെന്ന് കരുതുന്ന നാല് പേര്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഛത്തര്‍പൂരില്‍ ഉത്തര ഡല്‍ഹിയിലെ പോലീസ് സ്‌പെഷല്‍ സെല്ലുമായുള്ള...

 പോലീസ് ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: കുറ്റവാളികളെന്ന് കരുതുന്ന നാല് പേര്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഛത്തര്‍പൂരില്‍ ഉത്തര ഡല്‍ഹിയിലെ പോലീസ് സ്‌പെഷല്‍ സെല്ലുമായുള്ള ഏറ്റുമുട്ടലിലാണ് നാല്‌പേര്‍ കൊല്ലപ്പെട്ടത്. മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. നേരത്തെ കുറ്റവാളികളുടെ തലയ്ക്ക് പോലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു. എഎന്‍ഐയാണ് വാര്‍ത്ത പുറത്തുവിട്ടത്. കൊല്ലപ്പെട്ടവര്‍ രാജേഷ് ഭാരതി സംഘത്തില്‍പ്പെട്ടവരാണ്.

Story by
Read More >>