കശ്മീരില്‍ പോലീസ് എയ്ഡ് പോസ്റ്റിനുനേരെ ഭീകരാക്രമണം; രണ്ട് പോലീസുകാര്‍ മരിച്ചു

Published On: 12 Jun 2018 3:15 AM GMT
കശ്മീരില്‍ പോലീസ് എയ്ഡ് പോസ്റ്റിനുനേരെ ഭീകരാക്രമണം; രണ്ട് പോലീസുകാര്‍ മരിച്ചു

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ പോലീസ് എയ്ഡ് പോസ്റ്റിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് പോലീസുകാര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. മൂന്ന് പോലീസുകാര്‍ക്ക് ഗുരുതര പരിക്കേറ്റു.വന്‍ ആയുധശേഖരവുമായാണ് ഭീകര്‍ ആക്രമണം നടത്തിയത്. മൂന്ന് നാല് പേരടങ്ങിയ ഭീകരര്‍ പോലീസ് എയ്ഡ് പോസ്റ്റിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Top Stories
Share it
Top