എച്ച്-1ബി വിസ നിയമം ഇന്ത്യയിക്ക് തിരിച്ചടിയാകും:രാഹൂല്‍ ഗാന്ധി

ന്യൂഡല്‍ഹി: യു.എസ് പ്രഖ്യാപിച്ച പുതിയ വിസ നിയമം ഇന്ത്യയിക്ക് വലിയ തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹൂല്‍ ഗാന്ധി. എച്ച്-1ബി വിസയില്‍...

എച്ച്-1ബി വിസ നിയമം ഇന്ത്യയിക്ക് തിരിച്ചടിയാകും:രാഹൂല്‍ ഗാന്ധി

ന്യൂഡല്‍ഹി: യു.എസ് പ്രഖ്യാപിച്ച പുതിയ വിസ നിയമം ഇന്ത്യയിക്ക് വലിയ തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹൂല്‍ ഗാന്ധി. എച്ച്-1ബി വിസയില്‍ അമേരിക്കയിലുള്ളവരുടെ ഭാര്യമര്‍ക്ക് അവിടെ ജോലി ചെയ്യാനുള്ള അവകാശം റദ്ദാക്കുന്ന നിയമം കൊണ്ട്വരാനിരിക്കുകയാണ് ട്രംപ്. ഈ നീക്കം നിരവധി ഇന്ത്യക്കാരെ ബാധിക്കുമെന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

Story by
Read More >>